ഫുജൈറ: ദീര്‍ഘകാലം മലേഷ്യയില്‍ വ്യാപാരിയായിരുന്ന തൃശൂർ വടക്കേകാട് പൊന്നമ്പത്തയില്‍ എ.പി. അബൂബക്കര്‍ ഹാജി (അവ്വുട്ടി-89) ഫുജൈറയില്‍ നിര്യാതനായി.
ഭാര്യ: ആമിനകുട്ടി. മക്കള്‍: ഡോ. മുഹമ്മദ് സലീം (മെഡ്ലീന് ഡെന്റല്‍ സെന്റര്‍ ഫുജൈറ), ഡോ. മുജീബ് റഹ്മാന് (റാശിദ് ഹോസ്പിറ്റല്‍ ദുബൈ), ഡോ. ഷാജി അബൂബക്കര്‍ (വൈറ്റ് ഫീല്‍ഡ് ഡെന്റല്‍ സെന്റര്‍ അബൂദബി), ഫൗസിയ ഫൈസല്‍ (ദുബൈ). മരുമക്കള്‍: ഡോ. ലീന ബീവി (ഫുജൈറ ആരോഗ്യ മന്ത്രാലയം), സലൂജ മുജീബ്, ഡോ. സുമീറ ഹുസൈന്, ഡോ. മുഹമ്മദ് ഫൈസല്‍ (അല്‍ നൂര്‍ പൊളി ക്ലിനിക് ദുബൈ).
സഹോദരങ്ങള്‍: എ.പി. കുഞ്ഞു, എ.പി. കുഞ്ഞു മുഹമ്മദ് (വടക്കേകാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്), കല്ലാത്തയില്‍ ഫാത്തിമ, അഴിയത്ത് ആച്ചു. ഖബറടക്കം ഫുജൈറയില്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.