അബൂദബി: കെ.എം.സി.സി തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി ആരിഫ് ആലത്തിയൂര്‍, ജനറല്‍ സെക്രട്ടറിയായി താജുദ്ദീന് ചമ്രവട്ടം, ട്രഷററായി അയ്യൂബ് കൈനിക്കര എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അബ്ദുല്‍ ഖാദര്‍ ചമ്രവട്ടം, ഹുസൈന് പുല്ലത്ത്, ശംസു ഹാജി, ഗഫൂര്‍ ആലിങ്ങല്‍, ഇബ്രാഹിം പരപ്പേരി (വൈസ് പ്രസി), മുഹമ്മദ് കുട്ടി ചേമ്പുംപടി, ഷമീര്‍ ചമ്രവട്ടം, നൗഷാദ് കൈമാലശേരി, ജവാദ് ചെറിയ പറപ്പൂര്, ഫൈസല്‍ നാളിശേരി(സെക്ര). ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ജനറല്‍ ബോഡി യോഗം സ്റ്റേറ്റ് സെക്രട്ടറി ഇ.ടി. മുഹമ്മദ് സുനീര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു.
നൗഫല്‍ ചമ്രവട്ടം അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പ്രസിഡന്റ് ഹിദായത്തുല്ല, തൃപ്രങ്ങോട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മുജീബ് പൂളക്കല്‍, ഇസ്യാന്‍ റസ്മുദ്ദീന്, റഹീം, നാസര്‍ മംഗലം, ഷമീര്‍ പുറത്തൂര്‍, നൗഷാദ് തൃപ്രങ്ങോട്, ഹംസക്കുട്ടി ഹാജി, കുഞ്ഞിപ്പ കടകശ്ശേരി, നൗഫല്‍ ആലിങ്ങല്‍, അഷ്റഫ്, മുഹമ്മദ് കുട്ടി വട്ടംകുളം, റസാഖ് മംഗലം, സുബൈര്‍ കാലടി, ബീരാന് പൊയ്ലിശ്ശേരി, അസീസ് അമരയില്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.