റ​ഫീ​ഖ് ക​യ​ന​യി​ല്‍, എം.​യു. ഇ​ര്‍ഷാ​ദ്, അ​ജാ​സ് അ​പ്പാ​ട​ത്ത്

അബൂദബി മലയാളി സമാജം ഭാരവാഹികൾ

അ​ബൂ​ദ​ബി: മ​ല​യാ​ളി സ​മാ​ജം മാ​നേ​ജി​ങ് ക​മ്മി​റ്റി 2023-24​ലേ​ക്കു​ള്ള​ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റ് റ​ഫീ​ക്ക് ക​യ​ന​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​യു. ഇ​ര്‍ഷാ​ദ് റി​പ്പോ​ര്‍ട്ടും ട്ര​ഷ​റ​ര്‍ അ​ജാ​സ് അ​പ്പാ​ട​ത്ത് ക​ണ​ക്കും ഓ​ഡി​റ്റ​ര്‍ ഫ​സ​ലു​ദ്ദീ​ന്‍ ഓ​ഡി​റ്റ് റി​പ്പോ​ര്‍ട്ടും അ​വ​ത​രി​പ്പി​ച്ചു. ജോ. ​സെ​ക്ര​ട്ട​റി മ​നു കൈ​ന​ക​രി ന​ന്ദി പ​റ​ഞ്ഞു. റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ര്‍ നാ​സ​ര്‍ വി​ള​ഭാ​ഗം തി​ര​ഞ്ഞെ​ടു​പ്പി​നു നേ​തൃ​ത്വം ന​ല്‍കി.

സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം പ്ര​തി​നി​ധി അ​ലി അ​ബ്ദു​ല്ല അ​ല്‍ തു​നൈ​ജി, സാ​മൂ​ഹി​ക വി​ക​സ​ന ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ദു​ല്ല അ​ഹ​മ്മ​ദ് ആ​മീ​ന്‍, ഡോ. ​ജ​മീ​ല്‍ സു​ലൈ​മാ​ന്‍ അ​ല്‍ ഹം​ല​വി, മു​ഹ​മ്മ​ദ് അ​ല്‍ ആ​മി​രി എ​ന്നി​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് സ​മാ​ജം ജ​ന​റ​ല്‍ബോ​ഡി ന​ട​പ​ടി​ക​ള്‍ ന​ട​ന്ന​ത്.

പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍: റ​ഫീ​ഖ് ക​യ​ന​യി​ല്‍ (പ്ര​സി​ഡ​ന്റ്), രെ​ഖീ​ന്‍ സോ​മ​ന്‍ (വൈ​സ് പ്ര​സി​ഡ​ന്റ്), എം.​യു. ഇ​ര്‍ഷാ​ദ് (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), അ​ജാ​സ് അ​പ്പാ​ട​ത്ത് (ട്ര​ഷ​റ​ര്‍), ഫ​സ​ലു​ദീ​ന്‍ (ഓ​ഡി​റ്റ​ര്‍), അ​നി​ല്‍ കു​മാ​ര്‍ ടി.​ഡി. (അ​സി. ഓ​ഡി​റ്റ​ര്‍ ). ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍: എ.​എം. അ​ന്‍സാ​ര്‍, അ​ബ്ദു​ൽ​റ​ഷീ​ദ് കാ​ഞ്ഞി​ര​ത്തി​ല്‍, ബി​ജു വാ​ര്യ​ര്‍, ഗോ​പ​കു​മാ​ര്‍, ലൂ​യി​സ് കു​ര്യാ​ക്കോ​സ്, മ​നു കൈ​ന​ക​രി, റ​ഫീ​ഖ്. പി.​ടി, സാ​ബു അ​ഗ​സ്റ്റി​ന്‍, ഷാ​ജ​ഹാ​ന്‍ ഹൈ​ദ​രാ​ലി, ടോ​മി​ച്ച​ന്‍ വ​ര്‍ക്കി.

Tags:    
News Summary - Abu Dhabi Malayali Samajam office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.