എ​സ്.​എ​സ്.​എ​ല്‍.​സി പു​ന​ര്‍നി​ര്‍ണ​യ​ത്തി​ലും അ​ബൂ​ദ​ബി മോ​ഡ​ല്‍ സ്‌​കൂ​ളി​ന് നേ​ട്ടം

അ​ബൂ​ദ​ബി: ഇ​ക്കൊ​ല്ല​ത്തെ എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യി​ല്‍ ഉ​ജ്ജ്വ​ല വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ അ​ബൂ​ദ​ബി മോ​ഡ​ല്‍ സ്‌​കൂ​ളി​ന് പു​ന​ര്‍നി​ര്‍ണ​യ ഫ​ലം വ​ന്ന​പ്പോ​ഴും മി​ക​ച്ച വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 135 കു​ട്ടി​ക​ളി​ല്‍ 39 പേ​ര്‍ക്ക് മു​ഴു​വ​ന്‍ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് എ​ന്നു​ള്ള​ത് പു​ന​ര്‍ നി​ര്‍ണ​യ​ത്തി​ല്‍ 44 കു​ട്ടി​ക​ളാ​യി. സ​മാ​ഹ് ജാ​ഫ​ര്‍, അ​ഭി​ഷേ​ക് മു​ര​ളി, ആ​ദി​ത്യ വ​ട​ക്കേ​പ്പാ​ട്ട്, അ​ഹ​മ്മ​ദ് റാ​സി, സ​ഹ​ല്‍ ഹ​മീ​ദ് എ​ന്നീ കു​ട്ടി​ക​ളാ​ണ്​ മു​ഴു​വ​ന്‍ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ​ത്. 

Tags:    
News Summary - Abu Dhabi Model School is also successful in re-examination of S.S.L.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.