അബൂദബി റീം ​െഎലൻഡിൽ തീപിടിത്തം

അബൂദബി: അബൂദബി റീം ​െഎലൻഡിൽ ശനിയാഴ്​ച ഉച്ചക്ക്​ തീപിടിത്തമുണ്ടായി. അമായ ടവേഴ്​സിന്​ സമീപത്തെ നിർമാണ സ്​ഥലത്താണ്​ തീപിടിത്തമുണ്ടായത്​്​. തീപിടിച്ച്​ കനത്ത പുക ആകാശത്തേക്ക്​ ഉയരുന്നത്​ അകലെ നിന്നേ കാണാമായിരുന്നു. സംഭവസ്​ഥലത്ത്​ കുതിച്ചെത്തിയ സിവിൽ ഡിഫൻസ്​ സംഘം ഉച്ചക്ക്​ 3.55ഒാടെ തീ നിന്ത്രണവിധേയമാക്കി.

തീ അണച്ച ശേഷം തൊഴിലാളികൾ നിർമാണ സ്​ഥലത്തേക്ക്​ മടങ്ങി. പ്രദേശത്തെ താമസക്കെട്ടിടങ്ങൾക്ക്​ നാശനഷ്​ടം സംഭവിച്ചിട്ടില്ലെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. തീപിടിത്തത്തി​​​​െൻറ കാരണം വ്യക്​തമായിട്ടില്ല. 

Tags:    
News Summary - Abudabi-fire-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.