നീതിന്യായ രംഗത്തെ സഹകരണം ശക്​തമാക്കാൻ ഇന്ത്യയും യു.എ.ഇയും

അബൂദബി: യു.എ.ഇ അറ്റോർണി ജനറൽ ഡോ. ഹമദ്​ സൈഫ്​ ആൽ ശംസിയും യു.എ.ഇയിലെ ഇന്ത്യൻ സ്​ഥാനപതി നവ്​ദീപ്​ സിങ്​ സൂരിയും കൂടിക്കാഴ്​ച നടത്തി. നീതിന്യായ രംഗത്ത്​ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടിക്കാഴ്​ചയിൽ അവലോകനം ​െചയ്​തു. ഇൗ രംഗത്തുള്ള ​തങ്ങളുടെ ൈവദഗ്​ധ്യം യു.എ.ഇയുമായി പങ്കുവെക്കാൻ ഇന്ത്യക്കുള്ള സന്നദ്ധത നവ്​ദീപ്​ സിങ്​ സൂരി ഡോ. ഹമദ്​ സൈഫ്​ ആൽ ശംസിയെ അറിയിച്ചു. 

Tags:    
News Summary - abudabi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.