അബ്ദുല്ല അബ്ദുല്ല അമീൻ അൽ ഷുറാഫ

അജ്മാന്‍ ഭരണാധികാരിയുടെ ഉപദേശകന്‍ അന്തരിച്ചു

അജ്മാന്‍: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ ഉപദേശകന്‍ അബ്ദുല്ല അബ്ദുല്ല അമീൻ അൽ ഷുറാഫ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് അജ്മാൻ എമിറേറ്റിലെ മുഷൈരിഫ് പ്രദേശത്തുള്ള അബുബക്കർ അൽ സിദ്ദീഖ് പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം ഖബറടക്കം നടക്കും.

Tags:    
News Summary - Advisor to Ajman ruler passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.