വി​ദ്യാ​ർ​ഥി​ക​ളെ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന അ​ജ്​​മാ​ൻ പൊ​ലീ​സ്

സ്കൂള്‍ വിദ്യാര്‍ഥികൾക്ക് പ്രത്യേക സുരക്ഷയൊരുക്കി അജ്മാന്‍ പൊലീസ്

അജ്മാന്‍: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സുരക്ഷയൊരുക്കി അജ്മാന്‍ പൊലീസ്. പുതിയ അധ്യയന വര്‍ഷം പ്രമാണിച്ചാണ് സ്കൂള്‍ പരിസരങ്ങളില്‍ പൊലീസ് സുരക്ഷയൊരുക്കിയത്. സ്കൂളിന് സമീപത്തെ റോഡുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ സുരക്ഷ ഒരുക്കിയത്. റോഡ്‌ മുറിച്ച് കടക്കുന്നതിനും അതിനാവശ്യമായ വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനും പൊലീസ് വിവിധയിടങ്ങളില്‍ രംഗത്തുണ്ടായിരുന്നു.

മുന്‍കാലങ്ങളിലുണ്ടായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും വിദ്യാര്‍ഥികള്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും ബോധവത്കരണം ഒരുക്കുന്നതിനും പൊലീസ് പ്രത്യേകം ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

Tags:    
News Summary - Ajman Police has provided special security for school students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.