അജ്മാന്‍ ട്രയാത്തലൺ ഞായറാഴ്ച

അ​ജ്മാ​ന്‍: അ​ജ്മാ​ന്‍ ട്ര​യാ​ത്ത​ല​ൺ മ​ത്സ​ര​ങ്ങ​ള്‍ ഒ​ക്​​ടോ​ബ​ർ 15ന് ​ന​ട​ക്കും. അ​ജ്മാ​ന്‍ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നീ​ന്ത​ൽ, സൈ​ക്ലി​ങ്, ഓ​ട്ട​മ​ത്സ​രം എ​ന്നി​വ ഒ​രു​മി​ച്ചു​ന​ട​ത്തു​ന്ന കാ​യി​ക​യി​ന​മാ​ണ് അ​ജ്മാ​ന്‍ ട്ര​യാ​ത്ത​ല​ൺ. രാ​വി​ലെ 6.15നാ​ണ്​ ര​ണ്ടാം പ​തി​പ്പ് മ​ത്സ​ര​ങ്ങ​ള്‍ അ​ജ്മാ​ന്‍ അ​ല്‍ സോ​റ​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. വി​വി​ധ പ്രാ​യ​ക്കാ​രു​ടെ വ്യ​ത്യ​സ്ത മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റും.

Tags:    
News Summary - Ajman Triathlon on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.