റസ്സൽ മുഹമ്മദ് സാലി, വിനോദ് കുമാർ, രമേശ് കുമാർ
അൽഐൻ: അൽഐൻ മലയാളി സമാജം വാർഷിക ജനറൽ ബോഡി ഐ.എസ്.സി പ്രസിഡന്റ് മുബാറക്ക് മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി ഇഫ്തികർ സ്വാഗതം പറഞ്ഞു. ലോക കേരളസഭാംഗം ഇ.കെ. സലാം, റസ്സൽ മുഹമ്മദ് സാലി, ഹുസൈൻ തിരൂർ, വിനോദ് കുമാർ, സമി തുടങ്ങിയവർ പങ്കെടുത്തു. സന്തോഷ് അഭയൻ, സിയാദ് കൊച്ചി, സി.ആർ.പി. നാസർ, ഡോ. സുനീഷ് കൈമല എന്നിവർ പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എ.ടി. ഷാജിത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സലിം ബാബു വരവുചെലവു കണക്കുകൾ അവതരിപ്പിച്ചു.
ഭാരവാഹികൾ: റസ്സൽ മുഹമ്മദ് സാലി (പ്രസി.), വിനോദ് കുമാർ (ജന. സെക്ര.), രമേശ് കുമാർ (ട്രഷ.), ജയചന്ദ്രൻ (വൈസ് പ്രസി.), ഡോ. സുനീഷ് കൈമല (അസി. സെക്ര.), പി.എം. സമി (അസി. ട്രഷ.), ബൈജു പട്ടാളി (കലാവിഭാഗം സെക്ര.), ജയൻ ചാവക്കാട് (അസി. സെക്ര.), ശൈലേഷ് മാസ്റ്റർ (സാഹിത്യ വിഭാഗം സെക്ര.),
അൻവർ സാദത്ത് (അസി. സെക്ര.), ഉമ്മർ മംഗലത്ത് (കായിക വിഭാഗം സെക്ര.), നൗഹാൻ (അസി. സെക്ര.), സിയാദ് കൊച്ചി (ജീവകാരുണ്യ വിഭാഗം സെക്ര.), ബിജു പി. വേലായുധൻ (അസി. സെക്ര.), സന്തോഷ് അഭയൻ, മണികണ്ഠൻ, ബിജിൻ ലാൽ, ബിജു, നാസർ, ബിജു സലാം, സുരേന്ദ്രൻ പാലേരി, പവിത്രൻ കുറ്റ്യാടി പ്രകാശ്, സജീവൻ അമ്പാടി (കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.