ദുബൈ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ആലപ്പുഴ ജില്ല പ്രവാസി സമാജവും സജീവമായി രംഗത്തിറങ്ങി.
ഷാർജ ബാങ്ക് സ്ട്രീറ്റ്, അൽ വാദ ഏരിയയിൽ ഭക്ഷണവും വെള്ളവും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുനൽകി. ആലപ്പുഴ ജില്ല പ്രവാസി സമാജം അംഗങ്ങളായ റഹീസ് കാർത്തികപ്പള്ളി, അൻഷാദ് ചാരുംമൂട്, ശിവശങ്കർ വലിയകുളക്കര, സാബു അലിയാർ, പത്മരാജ്, രഞ്ജു രാജ്, നൈസാം മുതുകുളം, നൗഷാദ് അമ്പലപ്പുഴ, ശ്രീകല രഞ്ജു, അമീർ ഫുജൈറ, ഇർഷാദ് സൈനുദ്ദീൻ, ചന്ദ്രജിത്, ഷിബു, ബിജി രാജേഷ്, രാജേഷ് ഉത്തമൻ തുടങ്ങി നിരവധിപേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.