ആ​ല​പ്പു​ഴോ​ത്സ​വം ബ്രോ​ഷ​ർ പ്ര​കാ​ശ​ന ച​ട​ങ്ങ്

ആ​ല​പ്പു​ഴോ​ത്സ​വം ബ്രോ​ഷ​ർ പ്ര​കാ​ശ​നം

ദു​ബൈ: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി സ​മാ​ജം(​ഗ്ലോ​ബ​ൽ) വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ ആ​ല​പ്പു​ഴോ​ത്സ​വം സീ​സ​ൺ 4ന്റെ ​ബ്രോ​ഷ​ർ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്റ് ജോ​സ​ഫ് വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ് ദേ​വ്, ട്ര​ഷ​റ​ർ വി​നു വി​ശ്വ​നാ​ഥ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ഞ്ജ് രാ​ജ് വ​ലി​യ​കു​ള​ങ്ങ​ര, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മ​നീ​ഷ് കു​മാ​ർ, ഫി​നാ​ൻ​സ് സ​ബ് ക​ൺ​വീ​ന​ർ ഷി​ബു ചെ​ല്ല​പ്പ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് ഹ​സി​ന രാ​മ​ച​ന്ദ്ര​ൻ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജി​തി​ൻ, ചാ​രി​റ്റി ക​ൺ​വീ​ന​ർ നി​സാ​ർ, ലേ​ഡീ​സ് വി​ങ്​ ക​ൺ​വീ​ന​ർ സ്മി​ത രാ​ജ്, ലേ​ഡീ​സ് വി​ങ് ജോ. ​ക​ൺ​വീ​ന​ർ​മാ​രാ​യ ല​യ ശ്യാ​മ​ള, ആ​മി​ന നി​സാ​ർ, ബെ​റ്റ്സി ബാ​ബു, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി​പി​ള്ള, മെ​ൻ​സി ജോ​സ​ഫ്, ക്യാ​പ്റ്റ​ൻ ര​മേ​ശ്, പ്ര​ശാ​ന്ത് മേ​നോ​ൻ, ക​ൾ​ച​റ​ൽ ടീം ​മെം​ബ​ർ സ്വ​പ്ന ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Alappuzha Festival Brochure Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.