ക​ണ്ണൂ​ർ ജാ​മി​അ അ​സ്​​അ​ദി​യ്യ അ​റ​ബി​ക് കോ​ള​ജ്​ അ​ലു​മ്​​നി യു.​എ.​ഇ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ദി​നാ​ഘോ​ഷം

അസ്​അദിയ്യ കോളജ്​ അലുമ്​നി ദേശീയ ദിനാഘോഷം

ദു​ബൈ: ക​ണ്ണൂ​ർ ജാ​മി​അ അ​സ്അ​ദി​യ്യ അ​റ​ബി​ക് ആ​ൻ​ഡ്​ ആ​ർ​ട്സ് കോ​ള​ജ്​ അ​ലു​മ്​​നി (അ​സ്അ​ദി​യ്യ ഫൗ​ണ്ടേ​ഷ​ൻ) യു.​എ.​ഇ ചാ​പ്റ്റ​ർ ദേ​ശീ​യ ദി​നാ​ഘോ​ഷ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും ന​ട​ത്തി. നൂ​റു​ദ്ദീ​ൻ അ​സ്അ​ദി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. അ​ബ്​​ദു​ൽ ബാ​ഖി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഫി അ​സ്അ​ദി, അ​ബ്​​ദു​ള്ള അ​സ്അ​ദി, മു​സ​മ്മി​ൽ അ​സ്അ​ദി, നൗ​ഫ​ൽ അ​സ്അ​ദി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹാ​ശിം അ​സ്അ​ദി പ്രാ​ർ​ഥ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ൾ: ഹാ​ഷിം ത​ങ്ങ​ൾ, നൂ​റു​ദ്ദീ​ൻ വേ​ശാ​ല, ഫ​ഖ്‌​റു​ദ്ദീ​ൻ, അ​ബ്​​ദു​ൽ​ഖാ​ദ​ർ, അ​ബ്​​ദു​ല്ല (ഉ​പ​ദേ​ശ​ക സ​മി​തി) മു​സ​മ്മി​ൽ എ​ട്ടി​ക്കു​ളം (പ്ര​സി.), ഷാ​ഫി പെ​രു​മ്പ​ട്ട, ക​ബീ​ർ പെ​രു​മ്പ​ട്ട, കു​ഞ്ഞ​ഹ​മ്മ​ദ് വേ​ങ്ങാ​ട്, ശം​സു​ദ്ദീ​ൻ കു​ന്നും​കൈ (വൈ​സ് പ്ര​സി.), അ​ബ്​​ദു​ല്ല ഇ​രി​ക്കൂ​ർ (ജ​ന. സെ​ക്ര. )ഷാ​ഫി കാ​ങ്കോ​ൽ, റി​യാ​സ് മാ​ണി​യൂ​ർ, ശ​മീം ഉ​ദി​നൂ​ർ, അ​ബ്​​ദു​സ്സ​മ​ദ് മൗ​ക്കോ​ട് (സെ​ക്ര.), നൗ​ഫ​ൽ വ​ള​ക്കൈ (ഓ​ർ. സെ​ക്ര.) മു​സ്ത​ഫ കൊ​ണ്ടോ​ട്ടി (ട്ര​ഷ.), യ​ഹ്‌​യ പാ​പ്പി​നി​ശ്ശേ​രി, ജു​നൈ​ദ്, ശ​മീം (മീ​ഡി​യ വി​ങ്).

Tags:    
News Summary - As'adiya College Alumni National Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.