അ​ബൂ​ദ​ബി സെ​ന്‍റ്​ ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്​ ക​ത്തീ​ഡ്ര​ലി​ൽ

ന​ട​ന്ന ഓ​ശാ​ന​പ്പെ​രു​ന്നാ​ൾ

അ​ബൂ​ദ​ബി സെ​ന്‍റ്​ ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്​ ക​ത്തീ​ഡ്ര​ലി​ൽ ഓ​ശാ​ന​പ്പെ​രു​ന്നാ​ൾ

അ​ബൂ​ദ​ബി: യേ​ശു​ക്രി​സ്തു​വി​നെ യ​ഹൂ​ദ​ജ​നം ഒ​ലി​വ് ഇ​ല​ക​ളേ​ന്തി ജ​റൂ​സ​ലം ന​ഗ​ര​ത്തി​ലേ​ക്ക് വ​ര​വേ​റ്റ​തി​ന്‍റെ അ​നു​സ്മ​ര​ണ​യി​ൽ ഗ​ൾ​ഫ് വി​ശ്വാ​സി​ക​ളും ഓ​ശാ​ന ആ​ഘോ​ഷി​ച്ചു.

ജ​റൂ​സ​ലം പ്ര​വേ​ശ​ന​ത്തി​ന്‍റെ സ്മ​ര​ണ​ക​ളു​ണ​ർ​ത്തി കു​രു​ത്തോ​ല​ക​ളേ​ന്തി അ​ബൂ​ദ​ബി സെ​ന്‍റ്​ ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്​ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ഓ​ശാ​ന പെ​രു​ന്നാ​ളി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

ശു​ശ്രൂ​ഷ​ക​ൾ​ക്ക് ജോ​ൺ​സ​ൺ ക​ല്ലി​ട്ടേ​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക​ത്തീ​ഡ്ര​ൽ വി​കാ​രി എ​ൽ​ദോ എം. ​പോ​ൾ, സ​ഹ വി​കാ​രി മാ​ത്യു ജോ​ൺ, ട്ര​സ്റ്റി ഗീ​വ​ർ​ഗീ​സ് ഫി​ലി​പ്, സെ​ക്ര​ട്ട​റി ഐ. ​തോ​മ​സ്, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Ascension Day at St. George's Orthodox Cathedral, Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.