മനാമ: മികച്ച ജീവകാരുണ്യ പ്രവർത്തകർക്ക് ട്രീ ഓഫ് ലൈഫ് ചാരിറ്റി സൊസൈറ്റി ഏർപ്പെടുത്തിയ അവാർഡുകൾ വിതരണം ചെയ്തു. സാമൂഹിക ക്ഷേമ മന്ത്രി ഒസാമ ബിൻ അഹ്മദ് അൽ അസ്ഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ബഹ്റൈനിന്റേതെന്ന് മന്ത്രി പറഞ്ഞു. ജീവകാരുണ്യ, സന്നദ്ധ പ്രവർത്തനമെന്ന സംസ്കാരം ദേശീയ ഉത്തരവാദിത്തമായി വളർത്തുകയെന്ന അവാർഡിന്റെ ലക്ഷ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.