മോശം കാലാവസ്ഥ: ഗ്ലോബൽ വില്ലേജും ഐൻ ദുബൈയും​ ഇന്ന്​ പ്രവർത്തിക്കില്ല

ദുബൈ: പ്രതികൂല കാലാവസ്ഥയെ തുടർന്ന്​ ദുബൈ ഗ്ലോബൽ വില്ലേജും ഐൻ ദുബൈയും​ ശനിയാഴ്ച​ പ്രവർത്തിക്കില്ലെന്ന്​​ ​അധികൃതർ അറിയിച്ചു.

ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പിനെ തുടർന്നാണ്​ അടച്ചിടുന്നത്​. ശക്​തമായ പൊടിക്കാറ്റാണ്​ ​ കാരണം.

ഞായറാഴ്ച മുതൽ സന്ദർശകരെ അനുവദിക്കും.

കനത്ത മഴയെ തുടർന്ന്​ കഴിഞ്ഞ ദിവസവും ​ഗ്ലോബൽ വില്ലേജ്​ അടച്ചിട്ടിരുന്നു.

Tags:    
News Summary - Bad weather: Global Village and Ain Dubai will not work today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.