ബർദുബൈ ജോയ്​ ആലുക്കാസ് നവീകരണം പൂർത്തിയായി

ദുബൈ: ബർദുബൈയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ ജോയ്​ ആലുക്കാസ്​ ​പൂർണ പ്രവർത്തനം തുടങ്ങി.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഷോറൂമിൽ വിവിധ നവീകരണപ്രവർത്തനങ്ങൾ നടന്നുവരുകയായിരുന്നു. മികച്ച ഷോപ്പിങ്​ അനുഭവം ഉപഭോക്​താക്കൾക്ക്​ നൽകാനാണ്​ നവീകരിച്ചത്​. നവീകരിച്ച ഷോറൂമിൽ ഏറ്റവും മികച്ച ആഭരണശേഖരം ഒരുക്കിയിട്ടുണ്ടെന്നും മികച്ച ഷോപ്പിങ്​ അനുഭവത്തിനായി ഉപഭോക്​താക്ക​െള സ്വാഗതം ചെയ്യുന്നതായും ജ്വല്ലറി ഗ്രൂപ്​ ഇൻറർനാഷനൽ ഓപറേഷൻസ്​ മാനേജിങ്​ ഡയറക്​ടർ ജോൺ പോൾ പറഞ്ഞു.

'ബിഗ്​ ജോയ്​' എന്ന്​ അറിയപ്പെടുന്ന ഷോറൂമിന്​ 5000 സ്​ക്വയർ ഫീറ്റ്​ വിസ്​തൃതിയുണ്ട്​. വിശാലമായ പാർക്കിങ്​ സൗകര്യവുമുണ്ട്​. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലെ ആകർഷകമായ ആഭരണങ്ങളും പരമ്പരാഗത കലക്​ഷനും ഒരുക്കിയിട്ടുണ്ട്​. വിവാഹ പാർട്ടികൾക്ക്​ ആവശ്യമായ വിപുലമായ ശേഖരവും സ്​പെഷൽ ദീപാവലി കലക്​ഷനും ഇവിടെയുണ്ട്​.

Tags:    
News Summary - Bardubai Joy Alukas Renovation Completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.