??? ?????? ?????? ????????? ?????????? ?????????????? ?????? ????? ???? ?????????? ????? ??? ??????? ???????????? ????? ?????? ????? ?????????? ??????? ??????? ???????????????

ശൈഖ ഹിന്ദ് ടൂർണമെൻറ്​: ബാസ്‌ക്കറ്റ്​ബാളിൽ ദുബൈ എമിഗ്രേഷൻ ജേതാക്കൾ 

ദുബൈ: ദുബൈ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ശൈഖ ഹിന്ദ് വുമൻസ് സ്പോർട്സ് ടൂർണമ​െൻറിൽ  ദുബൈ എമിഗ്രേഷ​ൻ ടീം ബാസ്​കറ്റ്​ബാൾ കിരീടം നേടി.  ദുബൈയിലെ വിവിധ സർക്കാർ വകുപ്പുകളിലെ വനിതാ ജീവനകാരുടെ ഉന്നമനം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന വാർഷിക കായിക മേളയാണ് ഇത്.ഈ വർഷം 10 വ്യത്യസ്ത കായിക മത്സരങ്ങളാണ് നടന്നത്.32 സ്ഥാപങ്ങളിൽ നിന്ന് 685  താരങ്ങള്‍ മേളയില്‍ പങ്കെടുത്തു.ഈ വർഷം 20 ശതമാനത്തോളം കൂടുതൽ വനിതകളുടെ പങ്കാളിത്തം കായിക മേളക്ക് ഉണ്ടായിരുന്നുസമാപന ചടങ്ങിൽ യു.എ.ഇ സാമൂഹിക വികസനമന്ത്രി ഹെസ്സ ബിൻത്​ ഹെസ്സ ബു​ഹുമൈദ്​ മത്സര വിജയികൾക്ക്  സമ്മാനങ്ങൾ നൽകി .ദുബൈ സ്പോർട്സ് കൗൺസിൽ ഡയറക്ടറും മേള അധ്യക്ഷയുമായ    മോസാ അൽ മറിയും  സമാപന ചടങ്ങിൽ പങ്കെടുത്തു.

 

Tags:    
News Summary - basketball, uae, gulf news, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.