ദുബൈ: ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ) രക്തദാന ക്യാമ്പ് ഏപ്രിൽ ആറിന് ഞായറാഴ്ച രാവിലെ എട്ടു മുതൽ ദുബൈ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓർമ ദെയ്റ മേഖലയുടെ നേതൃത്വത്തിൽ ദുബൈയിൽ അന്തരിച്ച സാമൂഹിക പ്രവർത്തകനായ ടി. ബാലന്റെ സ്മരണാർഥമാണ് ഇത്തവണത്തെ രക്തദാന ക്യാമ്പ് നടത്തുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 0563426848, 0507872283 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.