?????? ?????????????? ????????? ???????????????? ????????????? ????????? ???????????????? ?????????????? ???? ?????????????? ????????? ????????? ???????? ???????????????????

ബൗ​ളി​ങ്​ ടൂ​ർ​ണ​മെ​ൻ​റ്​: ബോ​ൾ ബ്രേ​ക്കേ​ഴ്സ് അ​ബു​ദാ​ബി ജേ​താ​ക്ക​ൾ

അ​ബൂ​ദ​ബി: ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബൂ​ദ​ബി എ​ൽ.​എ​ൽ.​എ​ച്ച്​ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ ്പി​ച്ച ക്രി​ക്ക​റ്റ് ബൗ​ളി​ങ്​ ടൂ​ർ​ണ​മെ​ൻ​റി​ൽ ബോ​ൾ ബ്രേ​ക്കേ​ഴ്സ് അ​ബൂ​ദ​ബി ജേ​താ​ക്ക​ളാ​യി. അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ൻ​റ​റി​ൽ (കെ.​എ​സ്.​സി) ന​ട​ന്ന ടൂ​ർ​ണ​മെ​ൻ​റി​ലെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ശ​ക്തി ഇ​ല​ക്ട്ര യൂ​നി​റ്റി​നെ​യാ​ണ് ബോ​ൾ ബ്രേ​ക്കേ​ഴ്സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വ​നി​ത വി​ഭാ​ഗ​ത്തി​ൽ ബ​ഡീ​സ്‌ അ​ബൂ​ദ​ബി​യെ കീ​ഴ​ട​ക്കി വി​ന്നേ​ഴ്സ്‌ അ​ബൂ​ദ​ബി​യും കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ശ​ക്തി സൂ​പ്പ​ർ ബൗ​ളേ​ഴ്സി​നെ തോ​ൽ​പ്പി​ച്ച്​ ഇ​ത്തി​ഹാ​ദ്‌ അ​ക്കാ​ദ​മി​യും ജേ​താ​ക്ക​ളാ​യി.

എ​ൽ.​എ​ൽ.​എ​ച്ച്​ ആ​ശു​പ​ത്രി കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ജോ​സ​ഫ് പി. ​കു​ര്യ​ൻ ടൂ​ർ​ണ​മെ​ൻ​റ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബൂ​ദ​ബി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. അ​ൻ​സാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​വി. ബ​ഷീ​ർ, കെ.​എ​സ്.​സി പ്ര​സി​ഡ​ൻ​റ്​ എ.​കെ. ബീ​രാ​ൻ​കു​ട്ടി, കെ.​ബി. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി​മാ​രാ​യ ത​മ്പാ​ൻ, ബാ​ദു​ഷ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - bowling-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.