ഷ​ഹാ​മ​യി​ല്‍ ന​ട​ക്കു​ന്ന ബ്ര​ദേ​ഴ്‌​സ് പ​ര​പ്പ യു.​എ.​ഇ സം​ഗ​മ​ത്തി​ന്‍റെ ബ്രോ​ഷ​ര്‍ റ​ഷീ​ദ് ക​ല്ല​ഞ്ചി​റ​ക്ക്

ന​ല്‍കി സൂ​ര​ജ് പ്ര​ഭാ​ക​ര്‍ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു

അ​ബൂ​ദ​ബി: ജ​നു​വ​രി 15ന് ​ഷ​ഹാ​മ​യി​ല്‍ ന​ട​ക്കു​ന്ന ബ്ര​ദേ​ഴ്‌​സ് പ​ര​പ്പ യു.​എ.​ഇ സം​ഗ​മ​ത്തി​ന്‍റെ ബ്രോ​ഷ​ര്‍ റ​ഷീ​ദ് ക​ല്ല​ഞ്ചി​റ​ക്ക് ന​ല്‍കി സൂ​ര​ജ് പ്ര​ഭാ​ക​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. പ്രോ​ഗ്രാം ചെ​യ​ര്‍മാ​ന്‍ റാ​ഷി​ദ് എ​ട​ത്തോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ അ​ശോ​ക​ന്‍ പ​ര​പ്പ, ട്ര​ഷ​റ​ര്‍ സു​രേ​ഷ് ക​ന​ക​പ്പ​ള്ളി സം​സാ​രി​ച്ചു. ഉ​മേ​ഷ്, ശ്രീ​കാ​ന്ത്, അ​ബ്ദു​ല്ല ക്ലാ​യി​ക്കോ​ട്, റി​യാ​സ് പ​ര​പ്പ, വി​നോ​ദ് ബാ​നം, മ​ന്‍ഷാ​ദ് ക്ലാ​യി​ക്കോ​ട്, യാ​സ​ര്‍ ക്ലാ​യി​ക്കോ​ട്, കൃ​പേ​ഷ് ബാ​നം, മു​ഹ​മ്മ​ദ് കു​ഞ്ഞി കോ​ളി​ച്ചാ​ല്‍, സ​മീ​ര്‍ എ​ട​ത്തോ​ട്, ആ​ഷി​ഖ് കോ​ളി​യാ​ര്‍, ശ്രു​തി, ദീ​പ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

15ന് ​ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ പ​ത്തു​മു​ത​ല്‍ രാ​ത്രി പ​ത്തു​വ​രെ ബാ​ഹി​യ​യി​ലാ​ണ് സം​ഗ​മം. കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ ബ​ളാ​ല്‍, കി​നാ​നൂ​ര്‍, ക​രി​ന്ത​ളം, കോ​ടോം, ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​ഗ​മ കേ​ന്ദ്ര​മാ​ണ് പ​ര​പ്പ. പ​ര​പ്പ മേ​ഖ​ല​യി​ലെ യു.​എ.​ഇ​യി​ലു​ള്ള അ​ഞ്ഞൂ​റോ​ളം ആ​ളു​ക​ള്‍ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ഫു​ട്‌​ബാ​ള്‍, ക​മ്പ​വ​ലി, ദ​ഫ്മു​ട്ട്, തി​രു​വാ​തി​ര, കോ​ല്‍ക്ക​ളി, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും സം​ഗ​മ​ത്തി​ല്‍ അ​ര​ങ്ങേ​റും.

Tags:    
News Summary - brochure published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.