ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ റിലീഫ് വിങ് സംഘടിപ്പിക്കുന്ന ‘കേക്ക് ചാലഞ്ചി’ന്‍റെ ബ്രോഷര്‍ സിംസാറുല്‍ ഹഖ് ഹുദവി, മുസ്തഫ ഹാജി കാരമേലിന് നല്‍കി പ്രകാശനംചെയ്യുന്നു


ബ്രോഷര്‍ പ്രകാശനം

അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ റിലീഫ് വിങ്ങിന്‍റെ കീഴില്‍ സെപ്റ്റംബര്‍ 23ന് സംഘടിപ്പിക്കുന്ന 'കേക്ക് ചലഞ്ചി'ന്‍റെ ബ്രോഷര്‍ സിംസാറുല്‍ ഹഖ് ഹുദവി, മുസ്തഫ ഹാജി കാരമേലിന് നല്‍കി പ്രകാശനംചെയ്തു.

റിലീഫ് സെക്രട്ടറി ഇസ്മായില്‍ പാലക്കോട്, ട്രഷറര്‍ ശിഹാബ് പരിയാരം, അഷ്‌റഫ് നജാത്ത്, സലിം നാട്ടിക, അബ്ദുല്‍ അസീസ്, ഹാരിസ് ബാഖവി, ശിഹാബ് പാലക്കാട്, കെ.എം.സി.സി ഭാരവാഹികളായ മജീദ് അണ്ണാന്‍തൊടി, അബ്ദുല്‍ റഷീദ് പട്ടാമ്പി, സുന്നി സെന്‍റര്‍ പ്രസിഡന്‍റ് അബ്ദുറഊഫ് അഹ്‌സനി, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, അസീസ് മൗലവി, അഹമ്മദ് കുട്ടി, ഒഫീഷ്യല്‍ വിങ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

Tags:    
News Summary - Brochure release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.