മു​ഹ​മ്മ​ദ​ൻ​സ് സ്പോ​ർ​ട്ടി​ങ് മ​വ്വ​ൽ ജി.​സി.​സി പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ ആ​റി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം എം.​പി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ നി​ർ​വ​ഹി​ക്കു​ന്നു


ബ്രോഷർ പ്രകാശനം ചെയ്തു

ദു​ബൈ: മു​ഹ​മ്മ​ദ​ൻ​സ് സ്പോ​ർ​ട്ടി​ങ് മ​വ്വ​ൽ ജി.​സി.​സി പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ ആ​റി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഷാ​ർ​ജ റ​യാ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം.​പി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ത​ബാ​സ്​​കോ ഗ്രൂ​പ്​ എം.​ഡി ബ​ഷീ​ർ മാ​ളി​ക​യി​ലി​ന് ന​ൽ​കി​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര, കെ.​ഇ.​എ​സ്.​ഇ.​എ​ഫ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ര​ളീ​ധ​ര​ൻ, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പ്ര​കാ​ശ്, മ​വ്വ​ൽ പ്രീ​മി​യ​ർ ലീ​ഗ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല ക​മാം​പാ​ലം, ക്ല​ബ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യി എം.​സി. ഹ​നീ​ഫ, ഫൈ​സ​ൽ അ​ഷ്ഫാ​ഖ്, ക്ല​ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സി. ഷ​ഫീ​ക് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Brochure release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.