????????????????? 2020 ???????? ??????????? ??. ????????????? ?????????????? ???????????????????

യൂ​ബി​ക്വി​റ്റ​സ് ബ്രോ​ഷ​ർ പ്ര​കാ​ശ​നം

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ത​വ​നൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി ന​ട​പ്പാ​ക്കു​ന്ന ‘യു​ബി​ക്വി​റ്റ​സ്-2020’ 20 ഇ​ന ക​ർ​മ​പ​ദ്ധ​തി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം സേ​ഫ് ലൈ​ൻ എം.​ഡി ഡോ. ​അ​ബൂ​ബ​ക്ക​ർ കു​റ്റി​ക്കോ​ൽ നി​ർ​വ​ഹി​ച്ചു. ജ​നു​വ​രി 17ന് ​ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സ​െൻറ​റി​ലാ​ണ്​ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം. കെ.​എം.​സി.​സി ട്ര​ഷ​റ​ർ പി.​കെ. അ​ഹ്​​മ​ദ് ബെ​ല്ല ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.


പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നൗ​ഷാ​ദ് തൃ​പ്ര​ങ്ങോ​ട് യു​ബി​ക്വി​റ്റ​സ് വി​ശ​ദീ​ക​രി​ച്ചു. ഹൈ​ദ​ർ ബി​ൻ മൊ​യ്‌​തു നെ​ല്ലി​ശ്ശേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ൽ വി.​ടി.​വി. ദാ​മോ​ദ​ര​ൻ, അ​ഹ്‌​മ​ദ്‌ കു​ട്ടി, അ​ബ്​​ദു​റ​ഹ്​​മാ​ൻ റ​ബ്ബാ​നി, കു​ഞ്ഞി​പ്പ മോ​ങ്ങം, അ​നീ​സ് മം​ഗ​ലം, സു​ലൈ​മാ​ൻ മം​ഗ​ലം, കെ.​പി. നൗ​ഫ​ൽ, നി​സാ​ർ, ടി.​എ. അ​ഷ്റ​ഫ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. അ​ഷ്റ​ഫ് ആ​ലു​ക്ക​ൽ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - brochure-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.