കോവിഡ്​ ദുരന്തത്തിൽ ഇന്ത്യക്കൊപ്പം; ബുർജ്​ ഖലീഫയുടെ ഐക്യദാർഡ്യമിങ്ങനെ- വിഡിയോ

ദുബൈ: കോവിഡ്​ ദുരന്തമുഖത്തു നിൽക്കുന്ന ഇന്ത്യക്ക്​ പിന്തുണയുമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബൈ ബുർജ് ഖലീഫ.  ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണമണിഞ്ഞായിരുന്നു ബുർജ്​ ഖലീഫയുടെ ഐക്യദാർഡ്യം.

കെട്ടിടമാകെ ഇന്ത്യൻ പതാകയുടെ മാതൃകയിൽ ത്രിവർണമണിഞ്ഞു.  പിന്നീട്​ 'സ്റ്റേ സ്ട്രോങ്ങ് ഇന്ത്യ' എന്ന വാക്കുകളും ബുർജിൽ തെളിഞ്ഞു. വെല്ലുവിളികളുടെ നാളിൽ ഇന്ത്യൻ ജനതക്ക് പിന്തുണയും പ്രാർത്ഥനകളും എന്ന് അറിയിച്ചാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദേശീയ പതാകയുടെ നിറമണിഞ്ഞത്.


Full View


Tags:    
News Summary - burj khalif shows solidarity with india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.