എക്​സ്​പോയിലേക്കുള്ള ബസ്​ സർവീസുകൾ

അബൂദബി, അൽഐൻ: 20 മിനിറ്റി​െൻറ ഇടവേളയിൽ

അബൂദബി വിമാനത്താവളം: ദിവസം 31 സർവീസ്​. വെള്ളി, ശനി ദിവസങ്ങളിൽ 33 സർവീസ്​

അബൂദബി ബസ്​ സ്​റ്റേഷൻ: ദിവസം 26 സർവീസ്​. വ്യാഴം, വെള്ളി ദിവസങ്ങളിൽ 29 സർവീസ്​

മറീന മാൾ ബസ്​ സ്​റ്റേഷൻ: ദിവസം 27 സർവീസ്​

അൽ ഐൻ ബസ്​ സ്​റ്റേഷൻ: ദിവസം 22 സർവീസ്​. വ്യാഴം, വെള്ളി 25

ഷാർജ അൽ ജുബൈൽ ബസ്​ സ്​റ്റേഷൻ: ദിവസം 29 സർവീസ്​. വ്യാഴം, വെള്ളി 33

ഷാർജ മുവൈല ബസ്​ ്​സറ്റേഷൻ: ദിവസം 32 സർവീസ്​. വ്യാഴം, വെള്ളി 37

റാസൽഖൈമ, അജ്​്​മാൻ: ഓരോ മണിക്കൂർ ഇടവിട്ട്​ സർവീസ്​

ഫുജൈറ സിറ്റി സെൻറർ: ദിവസം രണ്ട്​ മണിക്കൂർ ഇടവിട്ട്​ സർവീസ്​

Tags:    
News Summary - Bus services to the Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.