ചാവക്കാട്​ സ്വദേശിനി ദുബൈയിൽ മരിച്ചു

ദുബൈ: മൂന്ന് മാസമായി ദുബൈ ആസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ചാവക്കാട്‌ സ്വദേശിനി മരണപ്പെട്ടു. ചാവക്കാട്‌ തിരുവത്ര കുറ്റിയകത്ത്‌ കെ.എം ജമാലുദ്ധീ​​െൻറ ഭാര്യ ഷമീന (55) ആണ്​ മരിച്ചത്​.

മക്കൾ: ഷെറിൻ, സാജിദ്‌, ഫായിസ്‌. മരുമകൻ: നബീൽ മൊയ്‌ദു. ഖബറടക്കം ഇന്ന്​ ഷാർജ ഖബർസ്ഥാനിൽ നടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Tags:    
News Summary - chavakkad native died in dubai -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.