അബൂദബി: ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി പ്രവീണ്‍ റോയ് കല്ലറക്കല്ക്കടവിനെ (42) അബൂദബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇത്തിസലാത്തിലെ ഇലക്ട്രിക് വിഭാഗത്തില്‍ ജോലിചെയ്യുകയായിരുന്നു.
എട്ടു വര്‍ഷത്തിലേറെയായി പ്രവാസിയാണ്. പരേതരായ മാത്യു റോയിയുടെയും ത്രേസ്യാമ്മ റോയിയുടെയും മകനാണ്. ഭാര്യ: വീണ പ്രവീണ്‍ (നഴ്സ്, അല്‍നൂര്‍ ആശുപത്രി, അബൂദബി), മക്കള്‍: അലാനിയ റോസ്, എനീ കാതറിന്. സഹോദരി: പ്രിയങ്ക (കാനഡ). സംസ്കാരം നാട്ടില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.