ഷാർജ: ചിത്താരി ഉസ്താദ് അനുസ്മരണ പരിപാടിയുടെ ഉദ്ഘാടന സമ്മേളനം ഷാർജയിൽ ആഗസ്റ്റ് 25ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടികൾക്കായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. ഐ.സി.എഫ് ഷാർജ ആക്ടിങ് പ്രസിഡന്റ് മുനീർ മാഹി ചെയർമാനും അബ്ദുൽ നാസർ തളിപ്പറമ്പ് കൺവീനറും മജീദ് കയ്യൻകോട് ഫൈനാൻസ് കൺവീനറുമായുള്ള കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽ ഗഫൂർ അമാനി വിളക്കോട്, പി.കെ. ഉനൈസ് സഖാഫി, മുനീർ പുഴാതി, ഉനൈസ് സഖാഫി നരിക്കോട്, കബീർ അകലാട് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.