റാ​സ​ൽ​ഖൈ​മ​യി​ൽ ക​മോ​ൺ കേ​ര​ള ബ്രോ​ഷ​ർ പ്ര​കാ​ശ​ന​വും ടി​ക്ക​റ്റ് വി​ൽ​പ​ന​യു​ടെ ഉ​ദ്‌​ഘാ​ട​ന​വും റാ​ക് ഇ​ന്ത്യ​ൻ അ​സോ. പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലിം നി​ർ​വ​ഹി​ക്കു​ന്നു

ക​മോ​ൺ കേ​ര​ള: റാ​സ​ൽ​ഖൈ​മ​യി​ൽ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം

റാ​സ​ൽ​ഖൈ​മ: 24, 25, 26 തീ​യ​തി​ക​ളി​ൽ ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ൽ 'ഗ​ൾ​ഫ് മാ​ധ്യ​മം'​ഒ​രു​ക്കു​ന്ന 'ക​മോ​ൺ കേ​ര​ള'​വാ​ണി​ജ്യ വി​നോ​ദ വി​ജ്ഞാ​ന പ്ര​ദ​ർ​ശ​ന വി​ജ​യ​ത്തി​ന് റാ​സ​ൽ​ഖൈ​മ​യി​ലും ഒ​രു​ക്ക​ങ്ങ​ൾ. യു.​എ.​ഇ അ​ധി​കൃ​ത​രു​ടെ പി​ന്തു​ണ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റാ​ക് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ, റാ​ക് ഇ​ന്ത്യ​ൻ റി​ലീ​ഫ് ക​മ്മി​റ്റി (ഐ.​ആ​ർ.​സി), റാ​ക് കേ​ര​ള സ​മാ​ജം തു​ട​ങ്ങി​യ കൂ​ട്ടാ​യ്മ​ക​ൾ ക​മോ​ൺ കേ​ര​ള​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം ക​മോ​ൺ കേ​ര​ള​യു​ടെ എ​മി​റേ​റ്റ്‌​ത​ല ബ്രോ​ഷ​ർ പ്ര​കാ​ശ​ന​വും ടി​ക്ക​റ്റ് വി​ത​ര​ണ ഉ​ദ്‌​ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നാ​സ​ർ അ​ൽ​മ​ഹ, റ​ഹീം, അ​യൂ​ബ് കോ​യാ​ക്കാ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ഐ.​ആ​ർ.​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് പ്ര​സി​ഡ​ന്‍റ് നി​ഷാം നൂ​റു​ദ്ദീ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി സു​മേ​ഷ് മ​ഠ​ത്തി​ൽ, ട്ര​ഷ​റ​ർ ഡോ. ​മാ​ത്യു, ഡോ. ​അ​ജി​ത് ചെ​റി​യാ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ​ത്മ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ര​ള സ​മാ​ജ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് നാ​സ​ർ അ​ൽ​ദാ​ന ബ്രോ​ഷ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. അം​ഗ​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ളു​മാ​യ ആ​സാ​ദ്, സി​ദ്ദി​ഖ്, സു​രേ​ഷ്, ന​സീ​ർ ആ​ലം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. റ​ഈ​സ്, ശ​ക്കീ​ർ അ​ഹ​മ്മ​ദ്, സു​ബൈ​ർ, ഹ​മീ​ദ്, ജാ​ഫ​ർ സാ​ദി​ഖ്, ഹി​ഷാം, നി​ഹ്‌​മ​ത്തു​ല്ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളും വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക​ളും ടി​ക്ക​റ്റ് വി​ത​ര​ണ​വും തു​ട​രു​മെ​ന്ന് ക​മോ​ൺ കേ​ര​ള റാ​ക് കോ​ഓ​ഡി​നേ​റ്റ​ർ ഷെ​റി​ൽ പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ആ​സ്വാ​ദ്യ​ക​ര​വും വി​ജ്ഞാ​ന​പ്ര​ദ​വു​മാ​യി​രി​ക്കും മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​മോ​ൺ കേ​ര​ള​യി​ലെ പ​രി​പാ​ടി​ക​ൾ. പ്ര​വേ​ശ​ന പാ​സു​ക​ൾ​ക്ക് റാ​സ​ൽ​ഖൈ​മ​യി​ൽ ഈ ​ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം: 05292-20032.


റാ​ക് ഐ.​ആ​ർ.​സി​യി​ൽ ക​മോ​ൺ കേ​ര​ള ബ്രോ​ഷ​ർ പ്ര​കാ​ശ​ന​വും ടി​ക്ക​റ്റ് വി​ൽ​പ​ന​യു​ടെ ഉ​ദ്‌​ഘാ​ട​ന​വും പ്ര​സി​ഡ​ന്‍റ് ഡോ. ​നി​ഷാം നൂ​റു​ദ്ദീ​ൻ നി​ർ​വ​ഹി​ക്കു​ന്നു


റാ​ക് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​മോ​ൺ കേ​ര​ള ബ്രോ​ഷ​ർ പ്ര​കാ​ശ​ന​വും ടി​ക്ക​റ്റ് വി​ൽ​പ​ന​യു​ടെ ഉ​ദ്‌​ഘാ​ട​ന​വും പ്ര​സി​ഡ​ന്‍റ് നാ​സ​ർ അ​ൽ​ദാ​ന നി​ർ​വ​ഹി​ക്കു​ന്നു


ക​മോ​ൺ കേ​ര​ള ടി​ക്ക​റ്റു​ക​ൾ​ക്ക്​ 

  • ദു​ബൈ

പാ​നൂ​ർ റ​സ്റ്റാ​റ​ന്‍റ്, ഖി​സൈ​സ്. ഫോ​ൺ -04 2613157

പാ​നൂ​ർ റ​സ്റ്റാ​റ​ന്‍റ്, അ​ൽ​ന​ഹ്​​ദ. ഫോ​ൺ -04 2344456

ഷ​ഖ്​​ല​ൻ മാ​ർ​ക്ക​റ്റ്​ 3, അ​ൽ​വ​ർ​ഖ -04 280 3257

ക​ണ്ണൂ​ർ സ്റ്റാ​ർ റ​സ്റ്റാ​റ​ന്‍റ്, അ​ൽ​വ​ർ​ഖ -04 2654 333, 056 8868 566

ഖി​സൈ​സ്​ -042613157, അ​ൽ​ന​ഹ്​​ദ -042344456

  • ഷാ​ർ​ജ

അ​ൽ​ഖ​ലീ​ൽ മീ​റ്റ് ട്രേ​ഡി​ങ് ബി​ൽ​ഡി​ങ്, ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ന് എ​തി​ർ​വ​ശം, ആ​ൽ​ക്കാ​ൻ. ഫോ​ൺ -0509584944, 06 7487546

അം​ബ​ർ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ജ​മാ​ൽ അ​ബ്ദു​ൽ​നാ​സ​ർ സ്ട്രീ​റ്റ്, അ​ൽ​വ​ഹ്ദ, ഷാ​ർ​ജ. ഫോ​ൺ -0501992332, 0557214302.

അ​ൽ മ​ജ്​​ലി​സ്​ ഒ​പ്​​ടി​ക്ക​ൽ​സ്, അ​ൽ​വ​ഹ്​​ദ സ്​​ട്രീ​റ്റ്, ഷാ​ർ​ജ. ഫോ​ൺ: 0547923527

അ​ൽ​അ​മീ​ൻ ഒ​പ്​​ടി​ക്ക​ൽ​സ്, ക്ലോ​ക്ക്​ ട​വ​ർ, ഷാ​ർ​ജ. ഫോ​ൺ -0562184035

അ​ൽ​ബ​സ്​​റി​യ ഒ​പ്​​ടി​ക്ക​ൽ​സ്, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്​ സ​മീ​പം, മൈ ​സ​ലൂ​ൺ. ഫോ​ൺ -0555179438

പാ​നൂ​ർ റ​സ്റ്റാ​റ​ന്‍റ്​ (അ​ഞ്ച്​ ബ്രാ​ഞ്ചു​ക​ളി​ലും), നാ​ഷ​ന​ൽ പെ​യി​​ന്‍റ്. ഫോ​ൺ -06 5352754

  • അ​ബൂ​ദ​ബി

ഫ​ണ്ടാ​സ്റ്റി​ക്​ മൊ​ബൈ​ൽ ഫോ​ൺ, മു​റൂ​ർ റോ​ഡ്, അ​ക്ത​ർ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്​ സ​മീ​പം. ഫോ​ൺ -02 4493773, 0554553866

സൂ​പ്പ​ർ ഫ​ണ്ടാ​സ്റ്റി​ക്​ മൊ​ബൈ​ൽ ഫോ​ൺ, മു​റൂ​ർ റോ​ഡ്, അ​ക്ത​ർ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്​ സ​മീ​പം. ഫോ​ൺ-02 4493773, 0505325343

ന​സ്​​ർ റ​സ്റ്റാ​റ​ന്‍റ്, എ​യ​ർ​പോ​ർ​ട്ട്​ റോ​ഡ്, ശൈ​ഖ്​ ഖ​ലീ​ഫ ഹോ​സ്പി​റ്റ​ലി​ന്​ സ​മീ​പം. ഫോ​ൺ -02 6210482, 0557694001.

ഇ​സ്​​ലാ​മി​ക്​ ക​ൾ​ച​റ​ൽ സെ​ന്‍റ​ർ, അ​ൽ​ഫ​ല റോ​ഡ്, ഹ​ബീ​ബ്​ ബാ​ങ്കി​ന്​ സ​മീ​പം, എ.​ജി സൂ​റി​ച്ച്. ഫോ​ൺ -02 6422432, 050 7725 617

  • മു​സ​ഫ

വ​ഴി​യോ​രം റ​സ്റ്റാ​റ​ന്‍റ്, ശാ​ബി​യ 10, മു​സ​ഫ, അ​ബൂ​ദ​ബി. ഫോ​ൺ -02 5578848, 0549955201

വ​ഴി​യോ​രം റ​സ്റ്റാ​റ​ന്‍റ്, ശാ​ബി​യ 11, മു​സ​ഫ, അ​ബൂ​ദ​ബി. ഫോ​ൺ -02 5552235, 0549955202

  • അ​ജ്​​മാ​ൻ

മൈ ​ഫ്ല​വ​ർ റ​സ്റ്റാ​റ​ന്‍റ്, റാ​ശി​ദീ​യ 3, ക​റാ​ച്ചി ദ​ർ​ബാ​ർ റ​സ്റ്റാ​റ​ന്‍റി​ന്​ സ​മീ​പം. ഫോ​ൺ -06 7408811

ചാ​യ​ക്ക​ട റ​സ്റ്റാ​റ​ന്‍റ്, ഓ​ൾ​ഡ്​ മ​നാ​മ ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ന്​ സ​മീ​പം, അ​ജ്​​മാ​ൻ. ഫോ​ൺ- 0523237744

പാ​നൂ​ർ റ​സ്റ്റാ​റ​ന്‍റ്, ല​ക്കി റൗ​ണ്ട്​ എ​ബൗ​ട്ടി​ന്​ സ​മീ​പം, ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ. ഫോ​ൺ -06-7433655

പാ​നൂ​ർ റ​സ്റ്റാ​റ​ന്‍റ്, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്​ സ​മീ​പം, അ​ജ്​​മാ​ൻ. ഫോ​ൺ -06-7444677

മ​ല​ബാ​ർ ത​ട്ടു​ക​ട, ല​ക്കി റൗ​ണ്ട്​ എ​ബൗ​ട്ടി​ന്​ സ​മീ​പം. ഫോ​ൺ -056-9988144

Tags:    
News Summary - Come on Kerala: Beginning of the campaign in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.