ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ദു​ബൈ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​ര ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം

ഇന്ദിര ഗാന്ധി അനുസ്മരണം

ദു​ബൈ: ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ 39ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ദു​ബൈ ക​മ്മി​റ്റി ആ​ച​രി​ച്ചു. പ്ര​സി​ഡ​ന്‍റ്​ ബാ​ബു​രാ​ജ് കാ​ളി​യേ​ത്ത​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി ദ​ർ​ശ​ന യു.​എ.​ഇ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജെ​ന്നി പോ​ൾ ഉ​ദ്​​ഘാ​ട​നം​ചെ​യ്തു.

രാ​ജ്യ​ത്തി​ന്റെ ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​ക്കും വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ഇ​ന്ദി​രാ​ജി​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന്​ ജ​നാ​ധി​പ​ത്യ മ​തേ​ത​ര വി​ശ്വാ​സി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി വ​രാ​ൻ പോ​കു​ന്ന പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്ത് കോ​ൺ​ഗ്ര​സി​നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ജെ​ന്നി പോ​ൾ ഉ​ദ്​​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഐ.​ഒ.​സി യു​എ.​ഇ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​പി. ജ​ലീ​ൽ, ഫ​സി​ലു​ദ്ദീ​ൻ ശൂ​ര​നാ​ട്, കെ.​വി. ഫൈ​സ​ൽ, സി.​പി. മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഷം​സീ​ർ നാ​ദാ​പു​രം സ്വാ​ഗ​ത​വും സി​റാ​സ് മ​ല​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Commemoration of Indira Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.