വൺ ബില്യൺ മീൽസിന്​ സമാപനം: 60 കോടി ഭക്ഷണപൊതികൾ സമാഹരിച്ചു

ദുബൈ: റമദാനിൽ നൂറുകോടി ജനങ്ങളിലേക്ക്​ ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യമിട്ട്​ യു.എ.ഇ നടപ്പാക്കുന്ന വൺ ബില്യൺ മീൽസ്​ പദ്ധതി വിജയകരമായി സമാപിച്ചതായി യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ചു.

ഇതുവരെ 60 കോടി ഭക്ഷണപ്പൊതികൾക്കുള്ള തുക സമാഹരിച്ചു. 40 കോടി ഭക്ഷണപ്പൊതിക്കുള്ള തുക യു.എ.ഇ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Completion of One Billion Meals: 60 crore food parcels collected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.