മലയാളി കമ്പ്യൂട്ടർ അസോസിയേഷന്‍റെ നേതൃത്വത്തിൽ ദുബൈയിൽ നടന്ന പ്രഥമ ബിസിനസ്‌ ഓണേഴ്സ് മീറ്റ്

കമ്പ്യൂട്ടേഴ്സ് അസോസിയേഷൻ ബിസിനസ് മീറ്റ്

ദുബൈ: മലയാളി കമ്പ്യൂട്ടർ അസോസിയേഷന്‍റെ (എം.സി.എ) പ്രഥമ ബിസിനസ്‌ ഓണേഴ്സ് മീറ്റ് ദുബൈയിൽ നടന്നു. ഐ.ടി ബിസിനസ്‌ രംഗത്തെ മുൻനിര കമ്പനികളും വ്യവസായിക പ്രമുഖരും പങ്കെടുത്തു. വെബ്സൈറ്റ് ലോഞ്ചിങ്ങും നടന്നു. ഭാരവാഹികളായ ഫിറോസ് ഇസ്മയിൽ, ജമീൽ പാഷ, ടി.പി. റിഫായി, ഹസ്സൈനാർ, മാർട്ടിൻ ജയ്സൺ എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - Computers Association Business Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.