അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​റി​ല്‍ ചേ​ര്‍ന്ന കാ​നം രാ​ജേ​ന്ദ്ര​ന്‍ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ എ.​കെ. ബീ​രാ​ന്‍കു​ട്ടി സം​സാ​രി​ക്കു​ന്നു

കാനം രാജേന്ദ്രന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു

അ​ബൂ​ദ​ബി: സി.​പി.​ഐ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​തി​ര്‍ന്ന ഇ​ട​തു​പ​ക്ഷ നേ​താ​വു​മാ​യ കാ​നം രാ​ജേ​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​റും യു​വ​ക​ലാ​സാ​ഹി​തി​യും അ​നു​ശോ​ചി​ച്ചു. കെ.​എ​സ്.​സി​യി​ല്‍ ചേ​ര്‍ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ല്‍ സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ്​ എ.​കെ. ബീ​രാ​ന്‍കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​ക​ലാ​സാ​ഹി​തി സം​ഘ​ട​ന സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ത്യ സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ റ​ജി ഉ​ല​ഹ​ന്നാ​ന്‍, കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്​ റോ​യ് ഐ. ​വ​ര്‍ഗീ​സ്, ആ​ക്ടി​ങ്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ത​റ​യി​ല്‍, ശ​ക്തി തി​യ​റ്റേ​ഴ്സ് പ്ര​സി​ഡ​ന്‍റ്​ ടി.​കെ. മ​നോ​ജ്, സു​നി​ല്‍ ബാ​ഹു​ലേ​യ​ന്‍, നാ​ട​ക സം​വി​ധാ​യ​ക​ന്‍ വൈ​ശാ​ഖ് അ​ന്തി​ക്കാ​ട്, യു​വ​ക​ലാ​സാ​ഹി​തി സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് പ​രി​യാ​രം, പ്ര​സി​ഡ​ന്‍റ്​ ആ​ര്‍. ശ​ങ്ക​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - condoled the demise of Kanam Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.