കൽബയിൽ കോൺസുലർ സേവനം

കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ ഈ മാസം 20ന് 3.30 മുതൽ കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ക്ലബിലെ പാസ്പോർട്ട്​ സേവനങ്ങൾ ഞായറാഴ്ച ഒഴികെ രാവിലെ എട്ട്​ മുതൽ ഉച്ചക്ക്​ രണ്ട്​ വരെയും വൈകിട്ട് നാല്​ മുതൽ രാത്രി ഒമ്പത്​ വരെയും ലഭ്യമാകും. ക്ലബിൽ പ്രവർത്തിക്കുന്ന ബി.എൽ.എസ് കേന്ദ്രത്തിന്‍റെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ട്​ മുതൽ വൈകിട്ട് അഞ്ച്​ വരെയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0551062395, 092777357 എന്നീ നമ്പറുകളിൽ വിളിക്കാം

Tags:    
News Summary - Consular service at Kalba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.