സൗ​ന്ദ​ര്യ​ചി​കി​ത്സ; പൊ​ള്ള​ലേ​റ്റ യു​വാ​വ് കോ​ട​തി​യി​ൽ

അ​ബൂ​ദ​ബി: സൗ​ന്ദ​ര്യ​വ​ര്‍ധ​ക ചി​കി​ത്സ​യി​ല്‍ പൊ​ള്ള​ലേ​റ്റ യു​വാ​വ് 60,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ല്‍. ലേ​സ​ര്‍ ചി​കി​ത്സ​യെ തു​ട​ര്‍ന്നാ​ണ് യു​വാ​വി​ന് പൊ​ള്ള​ലേ​റ്റ​ത്. 4725 ദി​ര്‍ഹം ന​ല്‍കി​യാ​ണ് താ​ന്‍ ബ്യൂ​ട്ടി ക്ലി​നി​ക്കി​ല്‍ സൗ​ന്ദ​ര്യ​വ​ര്‍ധ​ക ചി​കി​ത്സ​ക്കു വി​ധേ​യ​നാ​യ​തെ​ന്നും യു​വാ​വ് കോ​ട​തി​യെ അ​റി​യി​ച്ചു.

ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​രു​ടെ പി​ഴ​വു​മൂ​ല​മാ​ണ് ത​നി​ക്ക് പൊ​ള്ള​ലേ​റ്റ​തെ​ന്നും ഇ​തു​മൂ​ലം വ​ലി​യ വേ​ദ​ന​യാ​ണ് സ​ഹി​ക്കേ​ണ്ടി​വ​ന്ന​തെ​ന്നും യു​വാ​വ് പ​റ​ഞ്ഞു. ക്ലി​നി​ക്കി​ല്‍ ന​ല്‍കി​യ ഫീ​സി​നു പു​റ​മേ 60,000 ദി​ര്‍ഹം​കൂ​ടി ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​നു മു​മ്പ്​ പ​രാ​തി​ക്കാ​ര​ന്‍ മെ​ഡി​ക്ക​ല്‍ ല​യ​ബി​ലി​റ്റി ക​മ്മി​റ്റി​യെ സ​മീ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി കേ​സ് ത​ള്ളി​ക്ക​ള​ഞ്ഞു. ക്ലി​നി​ക്കി​ന്‍റെ കോ​ട​തി​ച്ചെ​ല​വ് വ​ഹി​ക്കാ​നും പ​രാ​തി​ക്കാ​ര​ന് നി​ര്‍ദേ​ശം ന​ല്‍കി.

Tags:    
News Summary - Cosmetology; Burned man in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.