????? ??????? ???????

മണ്ണാർക്കാട്​ സ്വദേശി യു.എ.ഇയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

ഷാർജ: മണ്ണാർക്കാട്​ സ്വദേശി യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഉമ്മുൽഖുവൈനിലെ മാൾ ജീവനക്കാരനായിരുന്ന മണ്ണാർക്കാട്​ നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്​ദുൽ ഹമീദ്​​ (26) ആണ്​ മരിച്ചത്​.

 

കോവിഡ്​ പോസിറ്റിവ്​ ആയതിനെ തുടർന്ന്​ ഷാർജ കുവൈത്ത്​ ഹോസ്​പിറ്റലിൽ ചികിത്സയിലായിരുന്നു. മണ്ണാർക്കാട് നെല്ലിപ്പുഴ തിട്ടുമ്മൽ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹിമി​​​​​െൻറ മകനാണ്​.

Tags:    
News Summary - covid malayali died in uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.