50 ദിർഹമിന്​ കോവിഡ് ടെസ്‌റ്റോ?

നാ​ട്ടി​ലേ​ക്ക്​ പോ​കാ​നും അ​ബൂ​ദ​ബി​യി​ലേ​ക്ക്​ ക​യ​റാ​നു​മെ​ല്ലാം കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ടെ​സ്​​റ്റ്​ ല​ഭി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ നോ​ക്കി ന​ട​ക്കു​ക​യാ​ണ്​ പ്ര​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ. അ​ബൂ​ദ​ബി​യി​ൽ പ​ല​യി​ട​ത്തും പ്ര​വേ​ശ​ന​ത്തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റീ​വ്​ ഫ​ലം നി​ർ​ബ​ന്ധ​മാ​ണ്. 50 ദി​ർ​ഹം മു​ത​ൽ 150 ദി​ർ​ഹം വ​രെ​യാ​ണ്​ സാ​ധാ​ര​ണ നി​ര​ക്ക്. എ​മി​റേ​റ്റ്​​സ്​ ഹെ​ൽ​ത്ത്​ സ​ർ​വീ​സ്​ (ഇ.​എ​ച്ച്.​എ​സ്) വ​ഴി​യും അ​ബൂ​ദ​ബി ആ​രോ​ഗ്യ വി​ഭാ​ഗ​മാ​യ സേ​ഹ വ​ഴി​യും യു.​എ.​ഇ​യി​ലു​ട​നീ​ളം 50 ദി​ർ​ഹ​മി​ന്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. യു.​എ.​ഇ​യി​ലെ ഓ​രോ എ​മി​റേ​റ്റി​ലും 50 ദി​ർ​ഹ​മി​ന്​ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കു​ന്ന സെ​ന്‍റ​റു​ക​ൾ ഏ​തൊ​ക്കെ​യാ​ണെ​ന്ന്​ നോ​ക്കാം.

അ​ബൂ​ദ​ബി:

എ​ൻ.​എം.​സി ബ​രീ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹോ​സ്പി​റ്റ​ൽ

മെ​ഡി ക്ലി​നി​ക്, എ​യ​ർ​പോ​ർ​ട്ട്​ റോ​ഡ്​

മെ​ഡി​ക്ലി​നി​ക്​ അ​ൽ നൂ​ർ ഹോ​സ്പി​റ്റ​ൽ

മെ​ഡി​യോ​ർ ഹോ​സ്പി​റ്റ​ൽ

ഷാ​ർ​ജ:

സേ​ഹാ കോ​വി​ഡ്​ സ്ക്രീ​നി​ങ്​ സെ​ന്‍റ​ർ, അ​ൽ ബൈ​ത്​ മെ​ത്വ​ഹി​ദ്​

ഓ​യ​സി​സ്​ മാ​ൾ

മെ​വൈ​ല കൗ​ൺ​സി​ൽ

മു​ഗൈ​ദി​ർ കൗ​ൺ​സി​ൽ

ഹ​യ​വ സ​ബ​ർ​ബ്​ കൗ​ൺ​സി​ൽ

ദി​ബ്ബ അ​ൽ ഹി​സ്​​ൻ സി​റ്റി കൗ​ൺ​സി​ൽ

അ​റ​ബി​ക്​ ക​ൾ​ച​റ​ൽ ക്ല​ബ്​

ക​ൾ​ച്ച​റ​ൽ ക്ല​ബ്ബ്​ ദി​ബ്ബ

പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ക​ൽ​ബ

റാ​മെ​സ്​ മാ​ൾ

ഡ്രൈ​വ്​​സ്​ ടെ​സ്റ്റ്​ സെ​ന്‍റ​ർ, ഷാ​ർ​ജ പൊ​ലീ​സ്​ ഹെ​ഡ്​ ക്വാ​ർ​ട്ടേ​ഴ്​​സ്​

സു​ഹൈ​ല സ​ബ​ർ​ബ്​

കൗ​ൺ​സി​ൽ

സു​ബൈ​ഹി​യ സ​ബ​ർ​ബ്​ കൗ​ൺ​സി​ൽ

ദു​ബൈ:

അ​ൽ ഇ​ത്തി​ഹാ​ദ്​ ടെ​ന്‍റ്​

അ​ൽ ലു​സി​ലി ഹെ​ൽ​ത്ത്​ സെ​ന്‍റ​റ​ർ

സേ​ഹ സി​റ്റി വാ​ക്​

ഉ​മ്മു​ൽ ഖു​വൈ​ൻ:

അ​ൽ​ബൈ​ത്ത്​ മെ​ത്വ​ഹി​ദ്​

അ​ജ്​​മാ​ൻ:

ശൈ​ഖ്​ ഖ​ലീ​ഫ ഹാ​ൾ, അ​ൽ​ബൈ​ത്ത്​ മെ​ത്വ​ഹി​ദ്​

ക​മ്യൂ​നി​റ്റി ഡ​വ​ല​പ്​​മെ​ന്‍റ്​ മ​ന്ത്രാ​ല​യം, അ​ൽ ജെ​ർ​ഫ്​

ഫു​ജൈ​റ:

അ​ൽ​ബൈ​ത്ത്​ മെ​ത്വ​ഹി​ദ്​

ദി​ബ്ബ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​ർ

റാ​സ​ൽ​ഖൈ​മ:

ശൈ​ഖ നൂ​റ ബി​ൻ സു​ൽ​ത്താ​ൻ സെ​ന്‍റ​ർ

റാ​സ​ൽ​ഖൈ​മ സ്​​പോ​ർ​ട്​ ഹാ​ൾ

അ​ൽ​ബൈ​ത്ത്​ മെ​ത്വ​ഹി​ദ്​ ഹാ​ൾ, റാ​സ​ൽ​ഖൈ​മ

പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, അ​ൽ ഖൊ​സാ​യ​ദ​ത്ത്​

Tags:    
News Summary - covid test for 50 dirhams?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.