ദുബൈ: പത്തനംതിട്ട തിരുവല്ല സ്വദേശി യു.എ.ഇയിൽ നിര്യാതനായി. കുമ്പനാട് എടുവൻപാറ മാത്യൂസ് വില്ലയിൽ മാത്യു അലക്സാണ്ടറാണ് (69) അൽഐൻ തവാം ആശുപത്രിയിൽ മരിച്ചത്.
46 വർഷമായി പ്രവാസിയായ അദ്ദേഹം ഫുജൈറയിലായിരുന്നു താമസം. ഭാര്യ: പൊന്നമ്മ മാത്യു. മക്കൾ: അശ്വിൻ, ആൽവിൻ. മരുമക്കൾ: പ്രിയ, പ്രെയ്സ്. മൃതദേഹം യു.എ.ഇയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.