കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി. തെരുവത്ത് സിറാമിക്സ് റോഡ് എൽ.പി സ്‌കൂളിനു സമീപം താമസിക്കുന്ന കെ.എ. ശംസുദ്ദീനാണ്​ (63) മരിച്ചത്. കുടുംബസമേതം ഗൾഫിൽ താമസിച്ചിരുന്ന അദ്ദേഹം മുർശിദ് ബസാറിൽ വസ്ത്രക്കട നടത്തുകയായിരുന്നു.

രണ്ടാഴ്ചയായി അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്നു. ഭാര്യ: ത്വാഹിറ. മക്കൾ: ശംസീർ, അബ്​ദുല്ല, ജുമാന, ശബ്‌നം. മരുമകൻ: തുഫൈൽ ആരിക്കാടി. അൽ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.

Tags:    
News Summary - Death news-Shamsudheen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.