ഭക്ഷണം കൃത്യമായ ചൂട് നിലനിർത്തുന്നുണ്ടെന്ന് ഉറപ്പാക്കണം
ചൂടുള്ള ഭക്ഷണവും തണുപ്പുള്ള ഭക്ഷണവും ഒരുമിച്ച് ഡെലിവർ ചെയ്യുമ്പോൾ രണ്ടും വെവ്വേറെ സൂക്ഷിക്കണം. ഇവ താപനില കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
ഭക്ഷണ വിതരണ സമയത്ത് പ്രാണികൾ, പൊടി, പുക, സൂര്യപ്രകാശം, മഴ തുടങ്ങിയവ വഴി ഭക്ഷണം മലിനമാകാതിരിക്കാൻ ശ്രദ്ധിക്കണം
ബോക്സിൽ കൈകൾകൊണ്ട് സ്പർശിച്ച ഭാഗം വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്യണം
ഭക്ഷണത്തിന്റെ ഗുണനിലവാരവും ചൂടും നിലനിർത്താൻ കഴിയുന്ന ബോക്സുകൾ ഉപയോഗിക്കണം
ബോക്സിന്റെ ഉൾഭാഗം വിഷരഹിത വസ്തുക്കൾകൊണ്ട് കോട്ട് ചെയ്തിരിക്കണം
എയർടൈറ്റായ കണ്ടെയ്നറുകൾ ഉപയോഗിക്കണം
ഭക്ഷണശാലയിൽ നിന്ന് അര മണിക്കൂറിനുള്ളിൽ ഭക്ഷണം ഉപഭോക്താവിന് എത്തിക്കണം
ഭക്ഷണപാനീയങ്ങൾ ബോക്സിനുള്ളിൽ ശ്രദ്ധാപൂർവം വെക്കണം. ചോരാതിരിക്കാൻ ശ്രദ്ധിക്കണം
പാക്കിങ്ങിനോ ഭക്ഷണത്തിനോ കേടുപാട് സംഭവിച്ചാൽ ഉപഭോക്താവിന് നൽകരുത്
ഭക്ഷണ വിതരണ സ്ഥാപനവുമായി കരാറിൽ ഏർപെടുേമ്പാൾ ഇവർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഹോട്ടൽ ഉടമകൾ ഉറപ്പാക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.