ദി​ബ്ബ അ​ൽ-​ഹി​സ​ൻ സ്‌​പോ​ർ​ട്‌​സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച വേ​ന​ൽ​ക്കാ​ല കാ​മ്പ​യി​ൻ

ദി​ബ്ബ അ​ൽ-​ഹി​സ​ൻ ക്ല​ബ് വേ​ന​ൽ​ക്കാ​ല പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​നം

ഷാ​ർ​ജ: ‘ന​മ്മു​ടെ അ​വ​ധി​ക്കാ​ലം വ്യ​ത്യ​സ്ത​മാ​ണ്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ദി​ബ്ബ അ​ൽ-​ഹി​സ​ൻ സ്‌​പോ​ർ​ട്‌​സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച വേ​ന​ൽ​ക്കാ​ല കാ​മ്പ​യി​ന് വി​ജ​യ​ക​ര​മാ​യ സ​മാ​പ​നം. വി​വി​ധ സ്‌​പോ​ർ​ട്സ് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ, ഗെ​യി​മു​ക​ൾ, സാം​സ്‌​കാ​രി​ക​വും ക​ലാ​പ​ര​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​മ്യൂ​ണി​റ്റി വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, പ​ങ്കെ​ടു​ത്ത​വ​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച​ത്. മ​ത്സ​ര വി​ജ​യി​ക​ളെ ര​ക്ഷി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ദ​രി​ച്ചു.

Tags:    
News Summary - Dibba Al-Hisn Club concludes summer programs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.