വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസസി​െൻറ ഭക്ഷ്യക്കിറ്റ്​ വിതരണോദ്​ഘാടനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ്‌ ഇ.പി. ജോൺസൻ നിർവഹിക്കുന്നു 

വേൾഡ് മലയാളി കൗൺസിൽ ഭക്ഷ്യക്കിറ്റ്​ വിതരണം

ഷാർജ: വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസസി​െൻറ ആഭിമുഖ്യത്തിൽ ഫുഡ്‌ കിറ്റുകളുടെ വിതരണം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ്‌ ഇ.പി. ജോൺസൻ നിർവഹിച്ചു. അർഹരെ കണ്ടെത്തി അവർക്ക്​ ആവശ്യമായ ഭക്ഷ്യക്കിറ്റുകൾ എത്തിച്ചുകൊടുക്കുക എന്ന ദൗത്യമാണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നതെന്ന് ഷാർജ പ്രൊവിൻസ് പ്രസിഡൻറ്‌ സാവൻ കുട്ടി പറഞ്ഞു. സെക്രട്ടറി അജിത് കുമാർ സ്വാഗതം പറഞ്ഞു.

ഗ്ലോബൽ വൈസ് പ്രസിഡൻറ് ചാൾസ് പോൾ, മിഡിൽ ഈസ്​റ്റ്​ വൈസ് പ്രസിഡൻറ്‌ വിനേഷ് മോഹൻ, ജനറൽ സെക്രട്ടറി സന്തോഷ്‌ കേട്ടേത്, സെക്രട്ടറി സി.എ. ബിജു, മിഡിൽ ഈസ്​റ്റ്​ മീഡിയ ചെയർമാൻ വി.എസ്‌. ബിജുകുമാർ, ഷാജി മാത്യു, ലാൽ ഭാസ്കർ, ജേക്കബ് തോമസ്, മോഹൻ കാവാലം, ഇഗ്​നേഷ്യസ്, മിലാന അജിത്, സന്തോഷ്‌ കൈലാസ്, മനോജ്‌, കോശി, സി.വി. റെജി, ജോജി ജോൺ, പ്രതാപ്, വിശാഖ് മോഹൻ എന്നിവർ പ​ങ്കെടുത്തു.

Tags:    
News Summary - Distribution of food kits by World Malayalee Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.