ദുബൈ സന്ദർശനത്തിനെത്തിയ കായംകുളം സ്വദേശി സാഹിത്യകാരൻ ഡോ. ചേരാവള്ളി ശശിയെ കായംകുളം പ്രവാസി

അസോസിയേഷന്‍റെ നേതൃത്വത്തിൽ ആദരിക്കുന്നു

സാഹിത്യകാരൻ ഡോ. ചേരാവള്ളി ശശിയെ ആദരിച്ചു

ദുബൈ: ദുബൈ സന്ദർശനത്തിനെത്തിയ കായംകുളം സ്വദേശി സാഹിത്യകാരൻ ഡോ. ചേരാവള്ളി ശശിയെ കായംകുളം പ്രവാസി അസോസിയേഷന്‍റെ (കായൻസ്) നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്‍റ് അനിസ് ബാദുഷ അധ്യക്ഷതവഹിച്ചു. കായൻസ് രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ മൊമെന്‍റോ നൽകി. പ്രസിഡന്‍റ് അനീസ് ബാദുഷ പൊന്നാട അണിയിച്ചു.

ഗോൾഡൻ വിസ നേടിയ ഐസക് പട്ടാണിപ്പറമ്പിൽ, സക്കീർ ഹുസൈൻ, നസീല ഹുസൈൻ എന്നിവരെയും ആദരിച്ചു. വർഗീസ് പാറയിൽ, കെ. വിജയൻ, ഇനാസ്, ഹലീന ബിഗം, ഉദയൻ മഹേശൻ, ജോഫി ഫിലിപ്, അനസ് അബൂബക്കർ, ബാബു സാമുവൽ, സി.എ. ബിജു തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Dr. Cheravalli Sasi The writer honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.