അ​ൽ​ഐ​ൻ സെ​ന്‍റ്​ ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക ഡോ. ​ജോ​ർ​ജ് മാ​ത്യൂ​വി​ന്​ പൂ​ച്ചെ​ണ്ട്​ ന​ൽ​കി ആ​ദ​രി​ക്കു​ന്നു

ഡോ.​ജോ​ർ​ജ് മാ​ത്യു​വി​ന്​ അ​നു​മോ​ദ​നം

അ​ൽ​ഐ​ൻ: സാ​മൂ​ഹി​കാ​രോ​ഗ്യ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ച്​ യു.​എ.​ഇ സ​ർ​ക്കാ​ർ അ​ബൂ​ദ​ബി​യി​ലെ ശൈ​ഖ്​ സാ​യി​ദ് മെ​ഡി​ക്ക​ൽ സി​റ്റി​ക്ക് സ​മീ​പ​മു​ള്ള റോ​ഡി​ന്‌ പേ​ര്​ ന​ൽ​കി ആ​ദ​രി​ച്ച ഡോ. ​ജോ​ർ​ജ് മാ​ത്യു​വി​നെ അ​ൽ​ഐ​ൻ സെ​ന്‍റ്​ ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക അ​നു​മോ​ദി​ച്ചു.

അ​ൽ​ഐ​ൻ സെ​ന്‍റ്​ ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക അം​ഗം കൂ​ടി​യാ​ണ്​ ഡോ. ​ജോ​ർ​ജ്. ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​മാ​ത്യൂ വ​ർ​ഗീ​സ് ഇ​ട​വ​ക​യു​ടെ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മു​ൻ വി​കാ​രി റ​വ.​ഫാ. ജോ​ൺ​സ​ൺ ഐ​പ്പ്, ഇ​ട​വ​ക ട്ര​സ്റ്റി ജേ​ക്ക​ബ് എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കെ. ​ചെ​റി​യാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‌ പൂ​ച്ചെ​ണ്ട്​ ന​ല്കി ആ​ദ​രി​ച്ചു.

Tags:    
News Summary - Dr. George Mathew felicitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.