തുറന്നുവെച്ച വെള്ളം കുടിക്കുമ്പോൾ

നേരത്തെ കുടിച്ച ഗ്ലാസിൽ അവശേഷിക്കുന്ന വെള്ളം പിന്നീട് കുടിക്കുമ്പോൾ വെള്ളത്തിന് രുചി വിത്യാസം തോന്നുന്നുണ്ടോ ? കാർബൺ ഡൈ ഓക്സൈഡ് മൂലമാണ് ഇത് സംഭവിക്കുന്നത്.

ഏകദേശം 12 മണിക്കൂർ നിങ്ങൾ ഗ്ലാസ് വെള്ളം മൂടി വയ്ക്കുമ്പോൾ വായുവിലെ കാർബൺ ഡൈ ഓക്സൈഡ് അതിൽ കലരാൻ തുടങ്ങും. ഇത് ജലത്തിന്റെ പിഎച്ച് അളവ് കുറയ്ക്കുകയും രുചി നൽകുകയും ചെയ്യുന്നു.

  1. കുടിക്കാൻ എടുക്കുന്ന വെള്ളം എപ്പോഴും മൂടി വെക്കുക.
  2. വെള്ളം കുടിക്കുമ്പോൾ കുപ്പിയിലേക്ക് വായ വയ്ക്കുന്നതൊഴിവാക്കുക, അല്ലെങ്കിൽ , മുഴുവൻ കുപ്പിയിലെ വെള്ളം ഒറ്റതവണ പൂർത്തിയാക്കുക.
  3. വെള്ളം കുടിക്കുന്ന ഗ്ലാസ് ദിവസം സോപ്പ് ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കുക.
  4. അടച്ചുവെച്ച വെള്ളം 12 മണിക്കൂർ വരെ ഉപയോഗിക്കുന്നതുകൊണ്ട് ഒരു ദോഷവും ഇല്ല.
Tags:    
News Summary - drinking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.