തലശ്ശേരി സ്വദേശി അബൂദബിയിൽ മരിച്ചു

അബുദാബി: അബൂദബി ഹെൽത്​ പ്ലസ്​ മെഡിക്കൽ സർവീസസിൽ ഉദ്യോഗസ്​ഥനായിരുന്ന തല​ശ്ശേരി മെഹ്​റാസിൽ നിസാർ തച്ചറാക്കൽ നിര്യാതനായി. കുറച്ച്​ ദിവസമായി ചികിത്സയിലായിരുന്നു. എം.പി. അഹ്​മദ്​ കുഞ്ഞിയുടെയും സുഹ്​റയുടെയും മകനാണ്​.

ഭാര്യ: സജ്​ന.മക്കൾ: ഹിബ, സമ, സുഹാദ്​. സഹോദരങ്ങൾ: ഹമീദ്​, മുനീർ, ഇഖ്​ബാൽ, നജീബ്​ (എല്ലാവരും യു.എ.ഇ), സൈബു, നജ്​മ, ഖൈറു.

Tags:    
News Summary - Dubai death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.