ദുബൈ ഗ്ലോബൽ വില്ലേജ്: മീഡിയ വണ്ണിന് പുരസ്‌കാരം

ദുബൈ: ദുബൈ ഗ്ലോബൽ വില്ലേജ് മാധ്യമ പുരസ്കാരം മീഡിയ വണ്ണിന്. മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ്സ് എം.സി.എ നാസറാണ് ദുബൈ ഗ്ലോബൽ വില്ലേജ് മെയിൻ സ്റ്റേജിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. ദുബൈ ഹോൾഡിങ് സാരഥികൾ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. മാധ്യമ പുരസ്കാരങ്ങൾക്ക് പുറമെ വിവിധ പവലിയനുകൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ഗ്ലോബൽ വില്ലേജിന്റെ സീസൺ 28 മെയ് 5 ന് സമാപിക്കും.

Tags:    
News Summary - Dubai Global Village: Awarded to Media One

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.