ദുബൈ സർക്കാറിന്‍റെ മാധ്യമ പുരസ്‌കാരം മീഡിയവണിന്

ദുബൈ: ദുബൈ സർക്കാറിന്‍റെ ഗ്ലോബൽ വില്ലേജ് മാധ്യമ പുരസ്‌കാരം മീഡിയവണിന്. മിഡിലീസ്റ്റ് എഡിറ്റോറിയൽ ഓപറേഷൻസ് ഹെഡ് എം.സി.എ നാസറിനാണ് അവാർഡ് ലഭിച്ചത്. മികച്ച ടി.വി റിപ്പോർട്ടിനാണ് അംഗീകാരം. ദുബൈ രാജകുമാരൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ആൽ മക്തൂമിൽ നിന്ന് നാസർ അവാർഡ് ഏറ്റുവാങ്ങി. 12,000 ദിർഹവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Tags:    
News Summary - Dubai Govt Global Village Media Award get Media One -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.