‘ഫുട്​സാൽ’​ മൽസരത്തിൽ വിജയികളായ ടീമംഗങ്ങൾ കിരീടവുമായി 

കുട്ടികൾക്കായി 'ഫുട്സാൽ' ഒരുക്കി ദുബൈ പൊലീസ്

ദുബൈ: സ്കൂൾ കുട്ടികൾക്കായി 'ഫുട്​സാൽ' മൽസരമൊരുക്കി ദുബൈ പൊലീസ്​. പോസിറ്റീവ്​ സ്​പിരിറ്റ്​ പദ്ധതിയുടെ ഭാഗമായാണ്​ ബർഷ പൊലീസ്​ സ്​റ്റേഷൻ, ദുബൈ സ്​പോർട്​സ്​ കൗൺസിൽ, ദുബൈ നാഷണൽ സ്കൂൾ-ബർഷ എന്നിവയുടെ സഹകരണത്തോടെയാണ്​ പരിപാടി ഒരുക്കിയത്​.

ടൂർണമെൻറിന്‍റെ ആദ്യ എഡിഷനിൽ 10സ്കൂളുകളിൽ നിന്നായി 12ടീമുകൾ പ​ങ്കെടുത്തു. കേണൽ അഹ്​മദ്​ ഉബൈദ്​ ബിൻ ഹുദൈബ, ദുബൈ സ്​പോർട്​സ്​ കൗൺസിലിലെ മുഹമ്മദ്​ ബെൽഹൂൽ അടക്കം പ്രമുഖർ മൽസരങ്ങൾ കാണാനെത്തി.

Tags:    
News Summary - Dubai police prepare 'futsal' for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.